റഷ്യ–യുക്രെയ്ൻ സമാധാന കരാറിനെ കുറിച്ചുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയെന്ന് റിപ്പോർട്ടുകൾ. സമാധാന കരാറിന് യുക്രെയ്ൻ തയ്യാറായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
അബുജ: നൈജീരിയയിലെ മുസ്സ ജില്ലയിൽ ബോക്കോ ഹറാം തീവ്രവാദികൾ 12 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി. കൗമാരപ്രായക്കാരായ പെൺകുട്ടികളെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ......
ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം വീണ്ടും അനിശ്ചിതത്വത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായി ഈ വർഷാവസാനം നെതന്യാഹു ഇന്ത്യയിലെത്തും എന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ......
ഗാസയിൽ ഇസ്രയേൽ പിന്തുണയോടെ ഭക്ഷണവിതരണം നടത്തിയിരുന്ന കമ്പനി പ്രവർത്തനം അവസാനിപ്പിച്ചു. വിവാദ യുഎസ് കമ്പനിയായ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) ആണ് പ്രവർത്തനം നിർത്തിയത്.
ആറാഴ്ച മുൻപ് വെടിനിർത്തൽ നിലവിൽ വന്നതോടെ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ഭക്ഷണവിതരണകേന്ദ്രങ്ങൾ അടച്ചുപൂട്ടിയിരുന്നു. ......
വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയും അദ്ദേഹത്തിന്റെ അനുയായികളുമായ ഉന്നതരും നേതൃത്വം നൽകുന്നുവെന്ന് ആരോപിക്കപ്പെടുന്ന ‘കാർട്ടൽ ഓഫ് ദ് സൺസ്’ സംഘത്തെ അമേരിക്ക വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച നോട്ടീസിലൂടെയാണ് ഈ തീരുമാനം അറിയിച്ചത്. ......
പാകിസ്ഥാനിലെ പെഷാവറിൽ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. അജ്ഞാതരായ രണ്ട് ആയുധധാരികളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ......
ഹിസ്ബുല്ലയുടെ പ്രമുഖ നേതാവിനെ കൊലപ്പെടുത്തി ഇസ്രയേൽ സൈന്യം. ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ് ഹയ്കം അലി തബാതബായി ആണ് കൊല്ലപ്പെട്ടത്.......
വാഷിംഗ്ടൺ: അന്യഗ്രഹ ജീവികൾ വാസ്തവമാണെന്ന് വെളിപ്പെടുത്തൽ. മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് എച്ച്. ഡബ്ല്യു.......
തുർക്കിയിൽ എയർ കംപ്രസർ ഹോസ് മലദ്വാരത്തിൽ കയറ്റിയതിനെ തുടർന്ന് പതിനഞ്ചുകാരന് ദാരുണാന്ത്യം. മരപ്പണിക്കാരായ സഹപ്രവർത്തകരുടെ തമാശയാണ് പതിനഞ്ചുകാരന്റെ ജിീവനെടുത്തത്. ......
ന്യൂഡൽഹി: ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തെ ചൈന തങ്ങളുടെ ആയുധ കച്ചവടത്തിന് അനുകൂലമായി വളർത്തിയെടുത്തുവെന്ന് അമേരിക്ക. യുഎസ് കോൺഗ്രസ് പാനലിന്റെ പുതിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുള്ളത്. ......